Question: യുഎസ് ഓപ്പൺ 2024 വനിതാ സിംഗിൾസ് കിരീട ജേതാവ്?
A. അരീന സബലേങ്ക
B. ഇഗ സ്യാം ടെക്ക്
C. ജസീക്ക പെഗുല
D. കൊക്കോ ഗോഫ്
Similar Questions
വിക്രം സാരഭായുഡെ ബഹുമാനാർത്ഥം അഗസ്റ് 12 ആചരിക്കുന്നത് ഏതു പേരിൽ
A. ഐഎസ്ആർഒ ദിനം
B. ബഹിരാകാശ ദിനം
C. റിമോട്ട് സെൻസിങ് ദിനം
D. വിക്രം സാരഭായ് ദിനം
ഇ - അമൃത് എന്തിന് പ്രസിദ്ധമാണ്
1. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നു
2. ഇത് യു.എസ് സര്‍ക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന കൈമാറ്റ പരിപാടിയാണ്
3. ഡീകാര്‍ബണൈസേഷന്‍ ത്വരിതപ്പെടുത്താന്‍ ഇത് ലക്ഷ്യമിടുന്നു